പാമ്പാടി വെള്ളൂർ വഴണക്കുളം വീട്ടിൽ രാജു വി.സി (മോനിച്ചൻ )

പാമ്പാടി വെള്ളൂർ വഴണക്കുളം വീട്ടിൽ രാജു വി.സി (മോനിച്ചൻ – 63) നിര്യാതനായി. പിതാവ് : പരേതനായ ചാക്കോ. ഭാര്യ ആലീസ് പറത്താനം കഞ്ഞിക്കുഴി.
മക്കൾ : സുനിത സുമിത്ത് (മദ്ധ്യപ്രദേശ്), സുമി പ്രകാശ് (പയ്യപ്പാടി).
സഹോദരങ്ങൾ കുഞ്ഞൂഞ്ഞമ്മ, ജോൺസൺ (കെ എസ് ഇ ബി ഓവർസിയർ വാഴൂർ), തമ്പി, കുഞ്ഞുമോൾ.
സംസ്കാരം നാളെ ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 11.00 ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം കുറിച്ചിമല ഐ പി സി ഹെബ്രോൻ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles