കെഎസ്‌യു തിരുവാർപ്പ് മണ്ഡലം തല  മെമ്പർഷിപ്പ് ഉദ്ഘാടനവും കുമ്മനം തല യൂണിറ്റ് രൂപീകരണവും നടത്തി 

കോട്ടയം : കെഎസ്‌യു തിരുവാർപ്പ് മണ്ഡലം തല  മെമ്പർഷിപ്പ് ഉദ്ഘാടനവും കുമ്മനം തല യൂണിറ്റ് രൂപീകരണവും  ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് സനു വർഗീസ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ  അശ്വിൻ മണലേൽ, അശ്വിൻ സാബു, നിയോജകമണ്ഡലം പ്രസിഡണ്ട് മിഥുൻ  നെല്ലുവാക്കൽ , മണ്ഡലം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, മാത്യു ഫ്രാൻസിസ്, ഇർഫാൻ, താഹിർ, പ്രിയ ,  കോൺഗ്രസ് നേതാക്കളായ തൽഹത്ത് , ഗ്രേഷ്യ സ്കൂൾ, അൻവർ പാഴൂർ, സക്കീർ ചങ്ങമ്പള്ളി  തുടങ്ങിയവർ നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles