കോട്ടയം സ്വദേശി എലിസബത്ത് അലക്സാണ്ടർക്ക് പി എച്ച് ഡി

കോട്ടയം : ഡൽഹി ഡോക്ടർ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ പി എച്ച് ഡി നേടിയ എലിസബത്ത് അലക്സാണ്ടർ. കോട്ടയം പാറയിൽ കോട്ടയം മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മോൻസി.പി. അലക്സാണ്ടറുടെയും പനച്ചിക്കാട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പ്രേമു ഐയ്പി ന്റെയും മൂത്ത മകളാണ്. സഹോദരി മോനാ മറിയം അലക്സാണ്ടർ ഹൈദരാബാദിൽ ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.

Advertisements

Hot Topics

Related Articles