കേരള പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പ്: ജോസഫ് സെബാസ്റ്റ്യൻ പ്രസിഡന്റ് റോബിൻ തോമസ് പണിക്കർ സെക്രട്ടറി

കോട്ടയം : കേരള പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പ്: കോട്ടയത്ത് ജോസഫ് സെബാസ്റ്റ്യനും, റോബിൻ തോമസ് പണിക്കരും നയിച്ച പാനലിന് വിജയം. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റായി ജോസഫ് സെബാസ്റ്റ്യനും (മലയാള മനോരമ ), സെക്രട്ടറിയായി റോബിൻ തോമസ് പണിക്കരും(എസിവി ന്യൂസ് ) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Advertisements

ദീപിക ദിനപത്രത്തിലെ പി.കെ. അരുൺകുമാർ ആണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ : പ്രിയ പ്രിയദർശിനി ( വനിത ) , അനീ ഷ് തോമസ്( ദീപിക ) , ജോയിന്റ് സെക്രട്ടറിമാർ :
സുമി സുലൈമാൻ (എസിവി ന്യൂസ്),
അനീഷ് കുര്യൻ ( ബാലരമ )


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : സോനു തോമസ് , ജോൺ മാത്യു , ജിബിൻ കുര്യൻ (മൂവരും ദീപിക), ഇമ്മാനുവൽ തോമസ് (ന്യൂസ് 18) , ടി.പി.മോഹൻദാസ്(ദേശാഭിമാനി) , ബാലചന്ദ്രൻ ചീറോത്ത്(ജന്മഭൂമി) , മഞ്ജു ജോസഫ്,അലൻ വണ്ടാനത്ത് (ഇരുവരും മംഗളം ) .

Hot Topics

Related Articles