മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി : ചാണ്ടി ഉമ്മൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു

കോട്ടയം : മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ. എ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഷാമില ബീഗം, ബിന്ദു സന്തോഷ്‌കുമാർ, വിജയമ്മ ബാബു, ജില്ലാ ഭാരവാഹികളായ ഷീബ ഡിഫെയിൻ, സിസി ബോബി,ലാവണ്യ ഷിജു. ജെസ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles