മലപ്പുറം കോട്ടക്കൽ നായാടിപ്പാറ യുപിഎസ് റിട്ടേർഡ് ഗവൺമെന്റ് ടീച്ചർ ചേലക്കൊമ്പ് വെള്ളക്കല്ലിങ്കൽ മറിയം മാത്യു (അമ്മിണി ടീച്ചർ – 79) നിര്യാതയായി. പരേതരായ തോമസ് മത്തായിയുടെയും റേച്ചൽ മത്തായിയുടെയും മകളാണ്. സംസ്കാരം ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഐപിസി ശാലേം ചേലക്കൊമ്പ് സഭ നൂറോം മാവ് സെമിത്തേരിയിൽ. സഹോദരങ്ങൾ: വി എം കുഞ്ഞുകുഞ്ഞ്
( റിട്ട. ഗവ. എച്ച് എസ് എസ് നെടുങ്കുന്നം) , ലീലാമ്മ തമ്പി, തങ്കമ്മ സണ്ണി, സാലി ജോസ് ( റിട്ട. ലാൻഡോർ കമ്മ്യൂണിറ്റി ആശുപത്രി മൈസൂർ)
Advertisements


