മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവത്തിന് നാളെ കൊടിയേറും 

കുറുപ്പന്തറ:  പ്രസിദ്ധമായ മള്ളിയൂർ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് നാളെ രാവിലെ 10.30 തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും രാത്രി 7 ന് പ്രശസ്ത ഡ്രംസ് വിദ്യാൻ ശിവമണിയുടെ നേത്യത്വത്തിൽ സംഗീത സമന്വയവും നടക്കും പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ . നാദമഹാ പ്രതിഭ പ്രകാശ് ഉള്ളിയേരി തുടങ്ങിയവർ സംഗീത സമന്വയത്തിൽ മാറ്റുരയ്ക്കും. ആഗസ്റ്റ് 20 തീനാണ് പ്രസിദ്ധമായ മള്ളിയൂർ വിനായക ചതുർത്ഥി .

Advertisements

Hot Topics

Related Articles