തൃശ്ശൂരിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു;കൊലയുടെ കാരണം വ്യക്തമല്ലെന്നു പോലീസ്

തൃശൂർ : ചെറുതുരുത്തിയിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു.
ചെറുതുരുത്തി വാഴാലിക്കാവിലാണ് കുന്നുമ്മാർത്തൊടി വാസു വെട്ടേറ്റ് മരിച്ചത്.സുഹൃത്ത് ജയന്റെ വെട്ടേറ്റായിരുന്നു മരണം. വാസുവിനെ
മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
വെട്ടിക്കൊല്ലാനുണ്ടായ കാരണം അറിവായിട്ടില്ല.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles