മണർകാട് കത്തീഡ്രലിൽ ഏപ്രിൽ 19ന് വെള്ളിയാഴ്ച ധ്യാനം

കോട്ടയം : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ ഈ മാസം 19ന് വെള്ളിയാഴ്ച ധ്യാനം നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ. ഷാജി തോമസ് തിരുവല്ല വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. വചന ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗൃഹീതരാകുവാൻ എല്ലാവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു എന്ന് സഹവികാരി ഫാ. ജെ. മാത്യു മണവത്ത് അറിയിച്ചു.

Hot Topics

Related Articles