മണിമല നെല്ലിത്താനം നമ്പുരയ്ക്കല്‍ സരോജിനിയമ്മ

മണിമല നെല്ലിത്താനം നമ്പുരയ്ക്കല്‍ സരോജിനിയമ്മ (93) നിര്യാതയായി. സംസ്ക്കാരം നാളെ മെയ് 18 ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. മകൾ : ശ്യാമളാ കുമാരി .
മരുമകൻ തങ്കപ്പൻ നായർ മഴുവഞ്ചേരിൽ ഉരുളികുന്നം.

Advertisements

Hot Topics

Related Articles