എംജി സർവകലാശാല ബിഎ (സൗണ്ട് എൻജിനിയറിങ് തെരേസ ഷാജന് മൂന്നാം റാങ്ക്

എംജി സർവകലാശാല ബിഎ (സൗണ്ട് എൻജിനിയറിങ്) മൂന്നാം റാങ്ക് നേടിയ കുറവിലങ്ങാട് ചാമക്കാലായിൽ തെരേസ ഷാജൻ.(സെൻ്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ, ചങ്ങനാശേരി.)
മലയാള മനോരമ മുൻ പത്രാധിപസമിതിയംഗം ഷാജൻ സി. മാത്യുവിൻ്റെയും ടൈംസ് ഓഫ് ഇന്ത്യ (കൊച്ചി) ചീഫ് കോപ്പി എഡിറ്റർ ധന്യ ജോർജിൻ്റെയും മകളാണ്.

Advertisements

Hot Topics

Related Articles