പൂവരണി സ്വദേശിയായ 20 കാരിയെ കാണ്മാനില്ലെന്ന് പരാതി 

 പൂവരണി വില്ലേജിൽ ഇടമറ്റം പി.ഒയിൽ പുത്തൻ ശബരിമല ഭാഗത്ത് ഉറുമ്പേൽ വീട്ടിൽ കെ.ബിജോയി മകൾ 20 വയസുള്ള അശ്വതി ബിജോയി എന്നയാളെ 27/03/2024 തീയതി മുതൽ കാണാതായെന്ന് പരാതി .  തുടർന്ന് പാലാ പോലീസ് സ്‌റ്റേഷനിൽ ക്രൈം.417/2024, U/s 57 of KP Act പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതാണ്.അടയാള വിവരം :കറുത്ത നിറം,4.5 അടി ഉയരം മെലിഞ്ഞ ശരീരം, കാതിൽ കമ്മൽ, കൈയ്യിൽ മോതിരം, കാലിൽ വെള്ളിക്കൊലുസ്, കഴുത്തിൽ സ്വർണ നിറത്തിലുള്ള മാല, മൂക്കുത്തി ധരിച്ചിരിക്കുന്നു.പെൺകുട്ടിയെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ വിവരം അറിയിക്കുക.

പാലാ പോലീസ് സ്‌റ്റേഷൻ :04822212334


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് ഇൻസ്പെക്ടർ പാലാ :9497987080

സബ്ബ് ഇൻസ്പെക്ടർ പാലാ :9497980337

Hot Topics

Related Articles