മൂലവട്ടം കുറ്റിവേലിൽ കെ.ജി വിജയപ്പൻ (അപ്പു -80) നിര്യാതനായി. സംസ്‌കാരം നാളെ നവംബർ 23 ഞായറാഴ്ച രാവിലെ 11 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ : വത്സമ്മ (ദേവലോകം വലിയവീട്ടി കുടുംബാംഗം). മക്കൾ: അനിൽ, സുനിൽ, സന്ധ്യ. മരുമക്കൾ: ഷീജ (വൈക്കം, ഗവ. ആശുപത്രി , കണ്ണൂർ), പ്രസാദ് (തിരുവാർപ്പ്, എസ്.ഐ പള്ളിക്കത്തോട്), സേതു (പാമ്പാടി).
Advertisements


