നട്ടാശേരി വരണാട്ട് ശങ്കരൻ (തങ്കൻ – 76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒക്ടോബർ ആറ് തിങ്കളാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. മക്കൾ : സജിമോൻ വി.എസ്., ( ഓവർസിയർ റോഡ്‌സ് സെക്ഷൻ കോട്ടയം ) ജിജിമോൾ വി.എസ്., പരേതരായ ബിജിമോൻ വി.എസ്., സിജിമോൻ വി.എസ്.
Advertisements

