നവരാത്രി മഹോത്സവം : കുമാരി പൂജ നടത്തി

തിരുവല്ല : ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സുരേഷ് എ പൈയുടെ മുഖ്യ കർമികത്വത്തിൽ നടന്ന കുമാരി(കുമരിമാരെ ഒൻപത് ദേവിമാരായി സങ്കൽപ്പിച്ച് നടത്തുന്ന കുമാരി പ്പൂജ ) യോട് അനുബന്ധിച്ച് ദുർഗ്ഗാഷ്ടമി ദിവസം നടന്ന ചടങ്ങിൽ സെക്രട്ടറി സുദർശൻ ടീ എൻ, പ്രസിഡൻ്റ് രാജേഷ് വി പ്രഭു , മറ്റു സമാജം ഗ്രാമസഭ കമ്മിറ്റി അംഗങ്ങളും,വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയറ്റ്, ഗ്രാമജനങ്ങളും പങ്കെടുത്തു.

Advertisements

Hot Topics

Related Articles