അഡ്വ. പി. കെ ചിത്രഭാനുവിൻറെ മാതാവ് കല്യാണി കരുണാകരൻ

കോട്ടയം :  അണ്ണാൻകുന്നു നവജീവൻ  വീട്ടിൽ പരേതനായ അഡ്വ. പി. കെ ചിത്രഭാനുവിൻറെ മാതാവും തലയോലപ്പറമ്പ് പാലാംകടവ് പൂവത്തുങ്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യയുമായ കല്യാണി കരുണാകരൻ (91)നിര്യാതയായി. സംസ്ക്കാരം  നാളെ  പകൽ 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി. പി ശ്‌മശാനത്തിൽ.
മറ്റു മക്കൾ: ഗാനപ്രിയ
ഉഷാകുമാരി
മരുമക്കൾ:ബി. സുജാത (ചോനപ്പള്ളിൽ , പള്ളിപ്പുറം ചേർത്തല )  സുഗുണപ്പൻ (ചൂഴികാട്, ചേർത്തല)
ചന്ദ്രൻ (പുത്തൻവീട്, കരുവാറ്റ )

Hot Topics

Related Articles