തുരുത്തി കന്നിട്ടയിൽ (കാവാലം  ) ത്രേസ്യാമ്മ വർഗീസ് 

തുരുത്തി: കന്നിട്ടയിൽ (കാവാലം  ) റിട്ട. റയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ.എ.എബ്രഹാമിന്റെ ഭാര്യയും കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ റിട്ട.അധ്യാപികയുമായ ത്രേസ്യാമ്മ വർഗീസ്(ജെസിയമ്മ-64) നിര്യാതയായി. തൃക്കൊടിത്താനം കളത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഫെബ്രുവരി 20  12ന് ഇത്തിത്താനം പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.മക്കൾ: ക്രിസ്റ്റി,കരോൾ.മരുമകൻ:റിജോ കോയിപ്പള്ളി,വാഴപ്പള്ളി സഹോദരങ്ങൾ: ജോളിയമ്മ,തോമസ് വർഗീസ്( എസ് ബി കോളജ് മാനേജ് മെന്റ് സ്റ്റഡീസ്  മേധാവി),റവ.ഫാ.മാത്യു കളത്തിൽ(വികാരി.സെന്റ് തോമസ് ചർച്ച് കലവൂർ),ആൻസമ്മ(റിട്ട.ടീച്ചർ, സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ ആർപ്പുക്കര)ലൈസാമ്മ,ബാബു  വർഗീസ്(ആധ്യാപകൻ,സെന്റ് മേരീസ് എച്ച് എസ് എസ് ചമ്പക്കുളം)

Hot Topics

Related Articles