ഓക്‌സിജനില്‍ മെഗാ ലാപ്‌ടോപ്പ് മേള 30 വരെ

കോട്ടയം: ഓക്‌സിജന്‍ ദി എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാലാപ്‌ടോപ്പ് മേള 30-ന് അവസാനിക്കും. സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 33,990 രൂപ മുതല്‍ മേളയില്‍ ലഭ്യമാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കീബോര്‍ഡ്, മൗസ് ആന്‍ഡ് ഇ.ഡബ്ല്യു.എസ്. ഇയര്‍ ബഡ്‌സ് കോംബോ എന്നിവ തികച്ചും സൗജന്യമായി നേടാം.
പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 46,500 രൂപ മുതലും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ 69,900 മുതലും എ.ഐ. ലാപ്‌ടോപ്പുകള്‍ 60,900 രൂപ മുതലും മാക്ബുക്ക് 64,900 രൂപ മുതലും മേളയില്‍ ലഭ്യമാണ്. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന O2 എലൈറ്റ് ബണ്ടില്‍ സൗജന്യമായി നേടാം.
തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9020100100.

Advertisements

Hot Topics

Related Articles