[rev_slider alias="inline"]

Main News

Don't Miss

Entertainment

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

അനശ്വരനായി കീരിക്കാടൻ..! നടൻ മോഹൻ രാജ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.സംസ്‌കാരം നാളെ. കെ.മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻരാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാനം മേഖല സമ്മേളനം നടത്തി

മാന്നാനം: ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാനം മേഖല സമ്മേളനം നടന്നു. മേഖല പ്രസിഡണ്ട് അമ്പിളി പ്രദീപ് അധ്യക്ഷയായ സമ്മേളനത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ഏരിയ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.എസ്. അമ്പിളി നിർവഹിച്ചു. നിമ്മി ആൻ...

കെണിയൊരുക്കി ഓൺലൈൻ വായ്പ്പാ ആപ്പുകൾ; ചതിക്കുഴിയിൽ കുടുങ്ങാതിരിക്കാൻ മുന്നറിയിപ്പുമായി ജില്ലാ പൊലീസ് മേധാവി; മുന്നറിയിപ്പ് സന്ദേശങ്ങൾ ഇങ്ങനെ

കോട്ടയം: ആധുനിക കാലത്ത് ലോൺ നൽകുന്നതിന് ബാങ്കുകൾ കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളോടുകൂടി നീങ്ങുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ നാഷണലൈസ്ഡ് ബാങ്കുകൾ ജനങ്ങളിൽ എത്തിക്കുന്നതിന് മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ലോണിന്റെ പേരിൽ പൊതുജനങ്ങളെ...

വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ആനിക്കാട് ഭാഗത്ത് രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് ആനിക്കാട് സ്വദേശികളായ യുവാക്കൾ

പാലാ: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റം വീട്ടിൽ ദേവസ്യ മകൻ ഷെബിൻ(32), ആനിക്കാട് തേക്കിലക്കാട്ട് വീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ വിഷ്ണുബാബു (26) എന്നിവരെയാണ് പാലാ...

തിരുവല്ല ബൈപ്പാസിൽ ഓട്ടോ മറിഞ്ഞ് അപകടം ; മറിഞ്ഞത് പോത്തിനെ ഇടിച്ച്

തിരുവല്ല : തിരുവല്ല ബൈപാസിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നിൽ വീട്ടിൽ പ്രമോദ് (34) ആണ് അപകടത്തിൽ പരുക്കേറ്റത്. ബൈപാസിൽ മഴുവങ്ങാട് ചിറയ്ക്ക് സമീപംഇന്ന് രാവിലെ ആയിരുന്നു...

ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിളിന്റെ പേരിൽ ചികിത്സാ പിരിവ് തട്ടിപ്പ്; ആലപ്പുഴ ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ

ചങ്ങനാശേരി: എം.എൽ.എ ജോബ് മൈക്കിളിന്റെ പേരിൽ പണപ്പിരിവ് നടത്തുകയും അനധികൃതമായി ആളുകളെ കബളിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ ആര്യാട് കൈതപ്പോള പുരയിടം വീട്ടിൽ (മാടപ്പള്ളി പങ്കിപ്പുരം ഭാഗത്ത് വെങ്ങമൂട്ടിൽ...

Hot Topics

spot_imgspot_img