[rev_slider alias="inline"]

Main News

Don't Miss

Entertainment

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’...

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്; മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം...

എല്‍സിയുവില്‍ നിന്നുള്ള ആ ഹ്രസ്വ ചിത്രം പേര് പുറത്ത്; അണിനിരക്കുന്നത് ഈ പ്രമുഖ താരങ്ങൾ

രാജ്യമൊട്ടാകെ ആരാധകരുള്ളള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്തെ നിരവധി ഹിറ്റുകളുള്‍പ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സും രാജ്യത്തൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എല്‍സിയുവില്‍ നിന്ന് ഹ്രസ്വ ചിത്രമാണ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നടൻ നരേനാണ് നേരത്തെ...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

കുളമ്പുരോഗ കുത്തിവെയ്പ് ; വിവരം നൽകണം

കോട്ടയം:നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് ലഭിച്ചിട്ടില്ലാത്ത കന്നുകാലികളുടെ ഉടമസ്ഥർ നീണ്ടൂർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9847988445, 9497665528.

കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി; ഉരുള്‍ പൊട്ടലെന്ന് സംശയം; വാഹനയാത്രക്കാര്‍ ദുരിതത്തില്‍

പത്തനംതിട്ട: കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി.വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി റോഡില്‍ വെള്ളം കയറിയത്. ഉരുള്‍ പൊട്ടലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. റോഡ് പുഴയായതോടെ നിരവധി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പലരും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാന്‍ ഭയന്ന്...

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്; 45 മരണം സ്ഥിരീകരിച്ചു; 8424 പേര്‍ രോഗമുക്തി നേടി; 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം...

റേഡിയോ ഗ്രാഫർ ഒഴിവ്

കോട്ടയം:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നതിന് നവംബർ പത്തിന് അഭിമുഖം നടത്തും. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ...

പത്തനംതിട്ടയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തിരുവല്ലയില്‍; 508 പേര്‍ രോഗമുക്തരായി

പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്. കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക...

Hot Topics

spot_imgspot_img