[rev_slider alias="inline"]

Main News

Don't Miss

Entertainment

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പണമിടപാട് മേഖലയില്‍ പുതിയ നേട്ടം കുറിക്കാന്‍ ഏസ്മണി;ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി: ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ ആരംഭിച്ചു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍...

കോട്ടയം കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; യുവതിയ്ക്കും സഹോദരനും പരിക്ക്; കൊല്ലാട് സ്വദേശികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ടു പേർക്ക് പരിക്കേറ്റു. കൊല്ലാട് സ്വദേശികളായ സഹോദരങ്ങളെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ...

ഒ എസ്‌ അംബിക എംഎൽഎയുടെ വീടിന്‌ നേരെ കോൺഗ്രസ്‌ ആക്രമണം!ആ സമയം വീട്ടിൽ ഉണ്ടായിരുന്നത് രണ്ട് സ്ത്രീകളും പൊടിക്കുഞ്ഞും മാത്രം! ആക്രമണം എംഎൽഎയുടെ ഭർത്താവ്‌ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെ

തിരുവനന്തപുരം:ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ വീടിന്‌ നേരെ ആസൂത്രിത ആക്രമണവുമായി കോൺഗ്രസ്‌ സംഘം. ഞായർ വെെകിട്ട് അഞ്ചിന് ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കോൺഗ്രസുകാർ പാഞ്ഞടുത്ത്‌ കല്ലെറിഞ്ഞത്‌. വയനാട്ടിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ...

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി : ദുരൂഹത

തിരുവനന്തപുരം: ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമ്മൂടിലാണ് സംഭവം. മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന്‍ (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വാസികളാണ് ഇരുവരേയും...

കെഎസ്ഇബി ഡിജിറ്റൽ ആകുന്നു! ഇനി വൈദ്യുതി ബില്‍ ലഭിക്കുക എസ്എംഎസിലൂടെ!

കൊച്ചി: വൈദ്യുതി ബില്‍ ഇനി ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് വൈദ്യുതി ബില്‍ ഇനിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി...

Hot Topics

spot_imgspot_img