[rev_slider alias="inline"]

Main News

Don't Miss

Entertainment

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മൂന്നാമതും വിവാഹിതനായ ഗോപി സുന്ദറിനെ തള്ളി മകൻ : അച്ഛന്റെ മോശം സ്വഭാവം എന്നെ സ്വാധീനിക്കാറില്ല : എനിക്കെല്ലാം അമ്മയാണ് ; വാക്കുകൾ വൈറൽ

കൊച്ചി : ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള പുതിയ ജീവിതം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആദ്യ വിവാഹത്തിലെ മക്കള്‍ അച്ഛനെ കുറിച്ച്‌ പറഞ്ഞ...

ലോക പുകയില വിരുദ്ധ ദിനാചരണവും വനിതാ നേതൃസംഗമവും നടത്തി

കാഞ്ഞിരപ്പള്ളി : പാറത്തോട് ,എസ് എൻ ഡി പി പാലപ്ര ശാഖയിലെ 1057 ാം നമ്പർ വനിതാ സംഘം ശാഖാ കമ്മറ്റി പുകയില വിരുദ്ധ ദിനാചരണവും , വനിത നേതൃസംഗമവും നടത്തി. പാറത്തോട്...

കവി ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു : സംസ്കാരം പിന്നീട്

തൃശൂർ : ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യം മ​ല​യാ​ളി​ക്കു പ​ക​ർ​ന്ന ക​വി​ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി (87) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11ന് ​തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു....

തിരുവൻവണ്ടൂർ വലിയപറമ്പിൽ എ പി ശ്രീധരൻ പിള്ള

തിരുവല്ല : തിരുവൻവണ്ടൂർ വലിയപറമ്പിൽ എ പി ശ്രീധരൻ പിള്ള (92) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മമക്കൾ: വി എസ് തുളസീധരൻ നായർ, പരേതനായ വി എസ് ശ്രീകുമാർ, വി എസ് സന്തോഷ്...

പൊൻകുന്നം കുന്നക്കാട്ട് രമേശ് ബാബു

പൊൻകുന്നം: കുന്നക്കാട്ട് രമേശ് ബാബു (46) നിര്യാതനായി.പരേതരായ ചെറുക്കായിയുടെയും പെണ്ണമ്മയുടെയും മകനാണ്. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ്. ഓട്ടോ ടാക്സി സി.ഐ.ടി.യു.യൂണിയൻ പൊൻകുന്നം ടൗൺ യൂണിറ്റ് കമ്മിറ്റിയംഗമാണ്. ഭാര്യ: ബിൻസി. മക്കൾ: അരുണിമ, അരുന്ധതി(ഇരുവരും...

Hot Topics

spot_imgspot_img