[rev_slider alias="inline"]

Main News

Don't Miss

Entertainment

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ഒടിടി റിലീസ് വൈകും

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ഇതിനകം കല്‍ക്കി ആഗോളതലത്തില്‍ 500 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടി ക്ലബില്‍ നിഷ്‍പ്രയാസം എത്തുമെന്നുമാണ് പ്രതീക്ഷ. അതിനാല്‍ കല്‍ക്കി...

പ്രഭാസ് വിവാഹിതനാകാത്തത് എന്ത് കൊണ്ട് ! കാരണം വെളിപ്പെടുത്തി രാജമൗലി 

ഹൈദരാബാദ് : പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി' തിയേറ്ററുകളില്‍ വലിയ വിജയം കാഴ്ച‌വയ്ക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമല്‍ഹാസൻ, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്....

സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണമുണ്ടായപ്പോൾ അമ്മയിൽ നിന്ന് ആരും പിൻതുണച്ചില്ല : ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം ഇടവേള ബാബു തുറന്ന് പറയുന്നു 

കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ തനിക്കുണ്ടായ വിഷമം പറഞ്ഞ് ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലർ‌ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. സ്ഥാനം ഒഴിയുന്നതിന് മുമ്പ്...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

പൊതുമേഖലയെ ശക്തിപ്പെടുത്തും ; 41 പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 405 പ്രത്യേക പദ്ധതികൾ ; വ്യവസായ മേഖലയിൽ പുതിയ ചുവട് വെയ്പ്പുണ്ടാകും ; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 405 പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി റിയാബിന്...

പക്ഷിപ്പനി: 33,934 താറാവുകളെ നശിപ്പിച്ചു; കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽപക്ഷികളെ നശിപ്പിക്കൽ പൂർത്തീകരിച്ചു

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെ കൊന്നു...

ആഷസ് ; രണ്ടാം ദിനം പിടിമുറുക്കി ആസ്‌ട്രേലിയ ; ഇംഗ്ലണ്ട് തുടക്കം തകർച്ചയോടെ

അ​ഡ്​​ലെ​യ്​​ഡ്​: ആ​ഷ​സ്​ പ​ര​മ്പര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റി​ന്റെ ര​ണ്ടാം ദി​നം ഇം​ഗ്ല​ണ്ടി​നെ​തി​രെ മു​ന്‍​തൂ​ക്കം നേ​ടി ആ​സ്​​ട്രേ​ലി​യ.ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ ഒ​ൻപത്​ വി​ക്ക​റ്റി​ന്​ 473 റ​ണ്‍​സെ​ന്ന മി​ക​ച്ച സ്​​കോ​റു​യ​ര്‍​ത്തി​യ ആ​തി​ഥേ​യ​ര്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ ര​ണ്ടു വി​ക്ക​റ്റ്​ 17 റ​ണ്‍​സി​നി​ടെ...

പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച പ്രതി ജനറല്‍ ആശുപത്രിയില്‍ മരിച്ചു; ഗാര്‍ഹിക പീഡനകേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയുടെ അന്ത്യം വിവാഹമോചനരേഖകളില്‍ ഒപ്പ് വച്ചതിന് പിന്നാലെ

പത്തനംതിട്ട: പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച പ്രതി ജനറല്‍ ആശുപത്രിയില്‍ മരിച്ചു. ആറന്മുള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ആറന്മുള തളിക്കാട്ട് മോടിയില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ; അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ്...

Hot Topics

spot_imgspot_img