[rev_slider alias="inline"]

Main News

Don't Miss

Entertainment

നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി

ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ്...

മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കല്‍ നല്‍കുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ്.സംവിധായകൻ സിബി...

രോഗത്തിന്റെ മൂന്നാം ഘട്ടത്തിൽ; സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ

സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഹിന വ്യക്തമാക്കി. ഈ രോഗത്തെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്കായി താത്ക്കാലിക മുറി; മൂന്നാഴ്ച നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങുമെന്ന് അധികൃതര്‍

തിരുവല്ല: മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ അനുബന്ധ ജോലികള്‍ക്ക് മൂന്നാഴ്ചത്തേക്ക് അടച്ചിട്ടതോടെ അടിയന്തിര ശസ്ത്രക്രിയകള്‍ക്കായി താലൂക്ക് ആശുപത്രിയില്‍ താത്കാലിക മുറിയൊരുങ്ങി. ഡോക്ടര്‍മാരുടെയും ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരുടെയും ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് താത്ക്കാലിക സംവിധാനം ഒരുക്കിയത്....

ഭാര്യയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം; പ്രവര്‍ത്തി ശിക്ഷാര്‍ഹമായ നടപടിയെന്നും കോടതി നിരീക്ഷണം

ചണ്ഡീഗഡ്: ഭാര്യ അറിയാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പഞ്ചാബ് - ഹരിയാനാ ഹൈക്കോടതി. ബതിന്ദ കുടുംബകോടതി വിധി ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ലിസ ഗില്‍...

പുതുപ്പള്ളിയിലെ കൊലപാതകം; ദുരൂഹമായി ഭാര്യയുടെ യാത്രകള്‍; സിജുവിന്റെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവ്, കൊലപാതകം നടത്തിയത് എന്ത് ആയുധം ഉപയോഗിച്ചെന്ന് എത്തുംപിടിയും കിട്ടാതെ അന്വേഷണ സംഘം

പുതുപ്പള്ളി: പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49) കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയത്....

അർദ്ധരാത്രി പാലായിലെ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറി; കടയുടമ എത്തിയപ്പോൾ കള്ളൻ കടയ്ക്കുള്ളിൽ; നിരവധി മോഷണക്കേസുകളിൽ പ്രതിയായ തലപ്പലം സ്വദേശി പൊലീസ് പിടിയിൽ

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ പാലാ: അർദ്ധരാത്രിയിൽ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ, കടയുടെ വീണ്ടും എത്തിയപ്പോൾ പിടിയിലായി. പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തതോടെ തെളിഞ്ഞത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി...

തലേന്ന് രാത്രി സിജു സഹോദരന് പങ്കിട്ടത് അവസാന അത്താഴം; ആ ബിരിയാണി കഴിച്ചപ്പോള്‍ കൊച്ചുമോള്‍ അറിഞ്ഞില്ല പ്രിയപ്പെട്ട അനുജന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് ആദ്യം കാണേണ്ടി വരുന്നത് താനാകുമെന്ന്; വീഡിയോ കാണാം

കോട്ടയം: ''ചേച്ചീ ഒന്നിങ്ങു വന്നേ.. കുറച്ച് ബിരിയാണിയുണ്ട്, കൊണ്ടുപൊയ്‌ക്കോ..' പുതുപ്പള്ളി പയ്യപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ട ഭര്‍തൃസഹോദരന്‍ സിജുവിന്റെ വാക്കുകള്‍ ഇപ്പോഴുമുണ്ട് കൊച്ചുമോളുടെ കാതുകളില്‍. തലേന്ന് രാത്രി ഒന്‍പതരയോടെയാണ് പ്രിയപ്പെട്ട അനുജന്‍ ജ്യേഷ്ഠ...

Hot Topics

spot_imgspot_img