[rev_slider alias="inline"]

Main News

Don't Miss

Entertainment

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

അനശ്വരനായി കീരിക്കാടൻ..! നടൻ മോഹൻ രാജ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.സംസ്‌കാരം നാളെ. കെ.മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻരാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പതിനാറ് വർഷമായി ജോലി ചെയ്യുന്ന കണ്ടീജൻസി ജീവനക്കാരിയെ പിരിച്ച് വിടാൻ നീക്കം: കണ്ണിൽ ചോരയില്ലാതെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജീവനക്കാരിയെ പിരിച്ച് വിടാൻ ഒരുങ്ങി ഏറ്റുമാനൂർ നഗരസഭയുടെ ക്രൂരത; വീഡിയോ കാണാം

ഏറ്റുമാനൂരിൽ നിന്നുംകെ.മഹാദേവൻഏറ്റുമാനൂർ : പതിനാറ് വർഷമായി ജോലി ചെയ്യുന്ന രോഗിയും അവശയുമായ കണ്ടീജൻസി ജീവനക്കാരിയെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പിരിച്ച് വിടാനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ. അറുപത് വയസ് പൂർത്തിയായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് 47...

സിഎംഎസ് കോളേജിൽ പരിസ്ഥിതിദിനാഘോഷവും പരിശീലനപരിപാടിയും നടന്നു

കോട്ടയം : മലിനീകരണ നിയന്ത്രണ ബോർഡും കോട്ടയം സി.എം.എസ്. കോളജ് എൻ.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാഘോഷവും പരിശീലന പരിപാടിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.മാലിന്യ സംസ്‌ക്കരണം ഓരോ...

പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പ്രാധാന്യം വർദ്ധിച്ചു ; ജോസ് കെ മാണി

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രശ്നങ്ങളെ യഥാവിധി അതിസംബോധന ചെയ്യുവാൻ കേരള കോൺഗ്രസ്സിനു...

കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം ; തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകും ; ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് .രണ്ട് തവണ ആർ ടി പി സി ആർ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന്...

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് ; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച

കൊച്ചി : യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മാതാവ് വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.കേസിൻ്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത്...

Hot Topics

spot_imgspot_img