[rev_slider alias="inline"]

Main News

Don't Miss

Entertainment

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ഒടിടി റിലീസ് വൈകും

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ഇതിനകം കല്‍ക്കി ആഗോളതലത്തില്‍ 500 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടി ക്ലബില്‍ നിഷ്‍പ്രയാസം എത്തുമെന്നുമാണ് പ്രതീക്ഷ. അതിനാല്‍ കല്‍ക്കി...

പ്രഭാസ് വിവാഹിതനാകാത്തത് എന്ത് കൊണ്ട് ! കാരണം വെളിപ്പെടുത്തി രാജമൗലി 

ഹൈദരാബാദ് : പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി' തിയേറ്ററുകളില്‍ വലിയ വിജയം കാഴ്ച‌വയ്ക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമല്‍ഹാസൻ, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്....

സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണമുണ്ടായപ്പോൾ അമ്മയിൽ നിന്ന് ആരും പിൻതുണച്ചില്ല : ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം ഇടവേള ബാബു തുറന്ന് പറയുന്നു 

കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ തനിക്കുണ്ടായ വിഷമം പറഞ്ഞ് ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലർ‌ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. സ്ഥാനം ഒഴിയുന്നതിന് മുമ്പ്...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസ യാത്ര ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം

തിരുവല്ല: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസ യാത്ര ആരംഭിച്ചു. ഞായറാഴ്ച രാവിലെ 5:00 മണിക്കാണ് ആദ്യ സര്‍വീസ് പുറപ്പെട്ടത്. 750 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ഏകദേശം 60 കിലോമീറ്റര്‍...

കോട്ടയം നഗരത്തിലെ ഡ്രൈവിംങ് ടെസ്റ്റുകൾ ഇനി ചെങ്ങളം ക്ഷേത്ര മൈതാനത്ത് നടക്കും; ചെങ്ങളം ക്ഷേത്രം അധികൃതരുമായി ദീർഘകാല കരാറിൽ ഏർപ്പെട്ട് മോട്ടോർ വാഹന വകുപ്പ്; സ്വന്തമായി ഡ്രൈവിംങ് ടെസ്റ്റിന് മൈതാനമില്ലാതെ ആർ.ടി ഓഫിസ്...

കോട്ടയം: ആർ.ടി ഓഫിസിന്റെ മുഖ മുദ്ര തന്നെ മാറ്റി മറിക്കുന്ന തീരുമാനത്തിലേയ്ക്ക് ആർ.ടി.ഒ അധികൃതർ എത്തുന്നു. കോട്ടയം നഗരത്തിലെ ഡ്രൈവിംങ് ടെസ്റ്റിന്റെ കേന്ദ്രം, ചെങ്ങളത്തേയ്ക്കു മാറ്റുന്നു. സ്വന്തമായി ഡ്രൈവിംങ് മൈതാനമില്ലാത്ത മോട്ടോർ വാഹന...

എഴുമറ്റൂരിലും കോട്ടാങ്ങലിലും പേപ്പട്ടി ശല്യം രൂക്ഷം; ഭയന്ന് വിറച്ച് നാട്ടുകാര്‍

മല്ലപ്പള്ളി : എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ പേപ്പട്ടിയുടെ ശല്യം രൂക്ഷമാകുന്നു. കോട്ടാങ്ങല്‍ പഞ്ചായത്തിലെ കുളത്തൂര്‍ മൂഴിയിലും പരിസരത്തും നിരവധി തെരുവ്‌നായ്ക്കളെയും വളര്‍ത്തു മൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. എഴുമറ്റൂര്‍ പഞ്ചായത്തില്‍ പേപ്പട്ടിശല്യം രൂക്ഷമായതോടെ ജനങ്ങള്‍...

പുരുഷോത്തമൻ ആചാരി നിര്യാതനായി

കുമാരനല്ലൂർ : ഗിരിജാ ഭവനിൽ പുരുഷോത്തമൻ ആചാരി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ- ഗിരിജ. മക്കൾ - ഗോപിക , ഗീതു, ഗായത്രി

സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടി കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷന്‍; വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ കോമ്പൗണ്ടില്‍ കുന്ന് കൂടുന്നു

തിരുവല്ല: വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ കോമ്പൗണ്ടില്‍ കുന്ന് കൂടിയതോടെ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ് മല്ലപ്പള്ളി കീ്‌ഴ്‌വായ്പൂര് പോലീസ് സ്റ്റേഷന്‍. സര്‍ക്കാരിന് വരുമാന മാര്‍ഗമെന്ന നിലയില്‍ ഈ വാഹനങ്ങള്‍ ലേലം ചെയ്യാവുന്നതാണ്. ഇക്കാര്യം...

Hot Topics

spot_imgspot_img