[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്; 29 പേർ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ 266085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന്29 പേര്‍ രോഗമുക്തരായി. ആകെരോഗമുക്തരായവരുടെഎണ്ണം 263663 ആണ്.പത്തനംതിട്ട ജില്ലക്കാരായ 151 പേര്‍ രോഗികളായിട്ടുണ്ട്. 144 പേര്‍...

കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക്   കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും...

ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധം; അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണം: ജോസ് കെ മാണി എംപി

രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരേ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ജനജീവിതം നിശ്ചലമാക്കിയ...

കാര്യമറിയിക്കാതെ വീടുകളില്‍ കയറിച്ചെല്ലുന്നത് നിയമപരമാണോ? ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ല; കെ റെയിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഏത് പദ്ധതിയായാലും നിയമപരമായി സര്‍വ്വേ നടത്തണമെന്ന് അഭിപ്രായപ്പെട്ട കോടതി, കാര്യമറിയിക്കാതെ വീടുകളില്‍ കയറിച്ചെല്ലുന്നത് നിയമപരമാണോ എന്നും ചോദ്യമുന്നയിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ല....

ഒരു പദ്ധതിയും തടയാന്‍ പോകുന്നില്ല; എന്തിനാണ് മുന്‍ധാരണകള്‍..? സര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ ലൈന്‍ സര്‍വ്വേ തുടരാം, ഹര്‍ജി തള്ളി സുപ്രീം കോടതി

ദില്ലി: സില്‍വര്‍ ലൈന്‍ സര്‍വ്വേക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍വ്വേയില്‍ എന്താണ് തെറ്റെന്നും ബൃഹത്തായ പദ്ധതികള്‍ തടയാന്‍ പോകുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ...

Hot Topics

spot_imgspot_img