[rev_slider alias="inline"]

Main News

Don't Miss

Entertainment

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

ദ ഗോട്ടിലെ നിര്‍ണായക അതിഥി കഥാപാത്രത്തിന് പ്രതിഫലം വാങ്ങാതെ ശിവകാര്‍ത്തികേയൻ; സർപ്രൈസ്  ഗിഫ്റ്റ് നൽകി വിജയ്

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി ഉണ്ടായിരുന്നു. വിജയ് തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയനാണ്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ അടുത്ത താരം ശിവകാര്‍ത്തികേയനാണെന്നും വ്യഖ്യാനമുണ്ടായി....

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കേരളത്തിൽ ഇന്ന് 702 പേർക്ക് കോവിഡ് : സംസ്ഥാനത്ത് നാല് പേർ മരിച്ചത് കോവിഡ് മൂലം

തിരുവനന്തപുരം : കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം...

റിമ്പോച്ചേ രക്ഷകനായ അക്കോസേട്ടന് വേണ്ടി കാത്തിരുന്നത് ഓര്‍മ്മയില്ലേ.? ശ്രീനന്ദനും കാത്തിരിക്കുന്നു, ലോകത്തിന്റെ ഏതോ കോണിലുള്ള തന്റെ രക്ഷകനായി..!

തിരുവനന്തപുരം: ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ. യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ...

മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പത്തനംതിട്ട: കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് വലിയ പള്ളി...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്; 25 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 265854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263408 ആണ്. പത്തനംതിട്ട...

കോട്ടയം ജില്ലയിൽ 76 പേർക്കു കോവിഡ്; 75 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 76 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 75 പേർ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 28...

Hot Topics

spot_imgspot_img