[rev_slider alias="inline"]

Main News

Don't Miss

Entertainment

നയൻ താരയും ചിമ്പുവും വഴക്കിട്ട് പിരിഞ്ഞതല്ല : ചിമ്പുവിനെ വിളിച്ചാൽ കിട്ടാതെ വന്നതോടെ എൻ്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു : വെളിപ്പെടുത്തലുമായി സംവിധായകൻ 

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് എപ്പോഴും ഗോസിപ്പുകളിലും വിവാദങ്ങളിലും അകപ്പെടുന്ന നടനാണ് ചിമ്ബു. നയൻതാര-ചിമ്ബു പ്രണയം ഒരു കാലത്ത് വലിയ തോതില്‍ ചർച്ചയായതാണ്.ഈ സിനിമയ്ക്ക് മുമ്ബ് ചിമ്ബുവിന്റെയും നയൻതാരയു‌ടെയും വല്ലവനില്‍ താൻ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നെന്ന് നന്ദു...

നായർ വെട്ടി ലാലാക്കി..! മോഹൻ ലാലിൻ്റെ ആരാധകൻ്റെ കഥ പറഞ്ഞ് ടൊവിനോ ; ‘ARM’ സെപ്‌തംബർ 12ന് 

കൊച്ചി : ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന 3D ചിത്രം 'ARM' സെപ്‌തംബർ 12ന് തിയേറ്ററുകളിലെത്തുകയാണ്.നവാഗതനായ ജിതിൻ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്‌തത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ...

മുടിയൻ്റെ കല്യാണത്തിന് ലച്ചു വന്നില്ല ! മുടിയനും ലച്ചുവും തമ്മിൽ പ്രശ്നം ; സോഷ്യൽ മീഡിയയിൽ അൺ  ഫോളോ ചെയ്തു : വിശദീകരണവുമായി ശിവാനി 

കൊച്ചി : കഴിഞ്ഞ ദിവസം റിഷി എസ് കുമാറിന്റെയും ഐശ്വര്യ ഉണ്ണിയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്ത് വന്നപ്പോള്‍ ഉപ്പും മുളകും പ്രേക്ഷകരെല്ലാം തിരഞ്ഞത് ലെച്ചുവായി ഉപ്പും മുളകില്‍‌ അഭിനയിക്കുന്ന ജൂഹിയെയായിരുന്നു.എന്നാല്‍ ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തൃശൂർ ജില്ലയിൽ എ ഗ്രൂപ്പിൽ വിള്ളൽ ; കൂടെ നിന്നവർ ചതിച്ചു ; ഉമ്മൻ ചാണ്ടിയെ തള്ളിക്കളഞ്ഞ് വിശ്വസ്തർ ; കാണുവാൻ പോലും തയ്യാറായില്ല

തൃ​ശൂ​ര്‍: തൃശൂർ ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പി​ല്‍ ഭി​ന്നി​പ്പ്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ജി​ല്ല​യി​ലെ വി​ശ്വ​സ്ത​രു​മാ​യി​രു​ന്ന നേ​താ​ക്ക​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് അ​ക​ന്നതായാണ് റിപ്പോർട്ടുകൾ.പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ഉ​യ​ര്‍​ന്ന ഗ്രൂ​പ്പി​ലെ ത​ര്‍​ക്കം ഇ​പ്പോ​ള്‍ മ​റ​നീ​ക്കി പു​റ​ത്തു​വന്നിരിക്കുകയാണ്. ഉ​മ്മ​ന്‍...

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം; മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തൃപ്പുണ്ണിത്തറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്....

കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍സിംഗ് അന്തരിച്ചു; മരണം സ്ഥിരീകരിച്ച് വ്യോമസേന

ബംഗളുരു: കുനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍സിംഗ് അന്തരിച്ചു. ഇന്ന് രാവിലെ ബംഗളുരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വ്യോമസേനയാണ് മരണവിവരം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരന്ദ്രമോദി അനുശോചനം...

തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു ; ആക്രമണത്തിന് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകൻ

വ​ട​ക്കാഞ്ചേ​രി : വ​ട​ക്കാഞ്ചേ​രി പാ​ള​യ​ത്ത് യു​വാ​വി​ന് വെ​ട്ടേ​റ്റു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കേ​പാ​ള​യം സു​ബ്ര​മ​ണ്യ​ന്റെ മ​ക​ന്‍ ശി​വ​നാ​ണ്​​ (40) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെയാണ് സംഭവം. ക​ട​യി​ല്‍ പോ​യി തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക്​ പാ​ള​യ​ത്ത് റോ​ഡി​ലൂടെ വ​രു​ക​യാ​യി​രു​ന്ന...

ചരിത്ര നിമിഷം ; മനുഷ്യൻ ഒടുവിൽ സൂര്യനെയും സ്പർശിച്ചു ; സൂര്യനെ ‘തൊടുന്ന’ ആദ്യ ബഹിരാകാശ പേടകമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

വാഷിംഗ്ടണ്‍: സൂര്യനെ ‘തൊടുന്ന’ ആദ്യ ബഹിരാകാശ പേടകമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് .നാസ ബഹിരാകാശ പേടകം സൂര്യനെ ഔദ്യോഗികമായി “സ്പര്‍ശിച്ചു”. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ യോഗത്തില്‍ ശാസ്ത്രജ്ഞര്‍ ചൊവ്വാഴ്ചയാണ് ഈ വാർത്ത...

Hot Topics

spot_imgspot_img