ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം ദസറ ആഘോഷിച്ചു. 'നിത മുകേഷ് അംബാനി ജൂനിയർ സ്കൂളിൻ്റെ' (എൻഎംഎജെഎസ്) ചെയർപേഴ്സണ്‍ കൂടിയായ നിത ഔദ്യോഗിക...
കൊച്ചി : ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി തുടങ്ങി. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം...
കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...
തിരുവല്ല : മാർത്തോമാ കോളജ് മുൻ പ്രിൻസിപ്പൽ മതിലുങ്കൽ ജേക്കബ് കുര്യന്റെ മാതാവും, പരേതനായ എം സി കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നവംബർ 22 തിങ്കളാഴ്ച...
പത്തനംതിട്ട : തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍ സ്കൂളിലെത്തിയത് നാല്‍പ്പത് ശതമാനം കുട്ടികള്‍.കൊവിഡ് സാഹചര്യം മൂലം ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്കൂളുകള്‍ തുറന്നത്. ഇതിനിടയില്‍ മഴയും വെള്ളപ്പൊക്കവുമുണ്ടായി. ജില്ലയില്‍ 700 സ്കൂളുകളുണ്ട്. ആകെയുള്ള 87121...
തൃശൂർ: ഹലാൽ ഭക്ഷണവും , തുപ്പൽ ബിരിയാണിയും , അടിയും തിരിച്ചടിയുമായി മുന്നേറിയിരുന്ന സോഷ്യൽ മീഡിയയിൽ സംഘ പരിവാർ പക്ഷത്ത് നിന്ന് ഒരു വേറിട്ട ശബ്ദം. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക...
കൊച്ചി : നൂറും നൂറ്റിപ്പത്തും കടന്ന് കുതിച്ച പെട്രോൾ വിലയ്ക്ക് ഒത്ത ഒരു എതിരാളി. തക്കാളിയാണ് പെട്രോൾ വിലയെ വെല്ലുവിളിച്ച് വിപണിയിൽ കുതിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്.ചില്ലറ...