[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്.എസ് വേദിയിൽ; സംഘ പ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിയെന്ന് പ്രതികരണം

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന്...

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഒരു കിലോ ചിക്കനിൽ മുന്നൂറ് ഗ്രാമിന്റെ കുറവ്; ഏറ്റുമാനൂരിലെ കോഴിക്കോടൻ ചിക്കനിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ത്രാസിൽ തട്ടിപ്പ് നടത്തിയ കോഴിക്കോടൻ ചിക്കന്റെ ശാഖയായ അമ്മൂസ് ചിക്കൻ കോർണറിന് പിഴയും താക്കീതും

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ ഏറ്റുമാനൂർ: ഒരു കിലോയുടെ ചിക്കനിൽ മൂന്നൂറ് ഗ്രാമിന്റെ വരെ കുറവ് കണ്ടെത്തിയതായി പരാതി ഉയർന്ന, ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ കോഴിക്കോടൻ ചിക്കനിൽ പരിശോധന നടത്തിയ ലീഗൽമെട്രോളജി...

വീണ്ടും കേരളത്തിൽ പ്രണയപ്പക : ഇക്കുറി വില്ലത്തിയായി യുവതി ; പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കി അടിമാലിയിൽ യുവതി അറസ്റ്റിൽ

തൊടുപുഴ : ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബയാണ്(35) അറസ്റ്റിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ...

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് അധ്യാപക നിയമനം

പാമ്പാടി : രാജീവ് ഗാന്ധി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  അപ്ലൈഡ് സയൻസ് വിഭാഗത്തിൽ  ദിവസ വേതനാടിസ്ഥാനത്തിൽ   ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യു ജി.സി യോഗ്യതയുള്ളവർ   നവംബർ  24   രാവിലെ 9.30ന്  അസൽ സർട്ടിഫിക്കറ്റ്...

പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; കൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് മീനച്ചിലാറ്റിലും മുവാറ്റ് പുഴ ആറ്റിലും

കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നമത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെമൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിൻ്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിൻ്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും മീനച്ചിലാറിൻ്റെ...

കർഷക സമരത്തിന്റെ വിജയം ആഹ്ളാദകരം: കെ.സി.ജോസഫ്; ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

കോട്ടയം: രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും, സമ്പദ്ഘടനയ്ക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും നിസ്തുലമായ സംഭാവനകൾ നല്കിയ ഇന്ദിരാജിയുടെ ജന്മദിനത്തിൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായ കർഷക സമരം വിജയം കണ്ടത് ആഹ്ളാദകരമാണെന്ന്...

Hot Topics

spot_imgspot_img