ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി...
ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍...
കോട്ടയം: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്‌കാരിക കേരളം തല കുനിക്കുന്നു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീധന പീഡനവും ആത്മഹത്യയും ഇന്ന്...
ഇടനാട് : ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ് (14) നിര്യാതയായി. സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ് എച്ച്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ഓമന...
മേലാറ്റൂർ : യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് മർദ്ദിച്ച് മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ . മേലാറ്റൂർ ചെമ്മാണിയോട് ഐലക്കരയിലെ കളത്തും പടി മുഹമ്മദ് യാഷിഖിന്റെ പരാതിയിൽ പാങ്ങ്...
മൂലവട്ടം: മണിമന്ദിരത്തിൽ പത്മിനിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ് - കെ.പങ്കജാക്ഷൻനായർ. സംസ്‌കാരം നവംബർ 26 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ - പി.രഘുനാഥ്.
പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട.അറ്റന്റർ, ഹെൽത്ത് സർവീസ് 90) നിര്യാതയായി. സംസ്‌കാരം നവംബർ 26 വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യെഹോവ സാക്ഷികലുടെ സെമിത്തേരിയിൽ. ഭർത്താവ് ദേവസ്യ. മകൻ കെ....