മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം പുണ്യാളൻ'...
കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.പുലിമുരുകനില്‍ ഡാഡി ഗിരിജ...
ചെമ്പിലരയൻ ജലോത്സവം നാളെ. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തിൽ നാളെ 2 മണിക്ക് മുറിഞ്ഞപ്പുഴയിൽ നടക്കുന്ന മത്സരങ്ങൾ ഗവണ്മെന്റ് ചീഫ് വിപ്പ് പ്രൊ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. സികെ ആശ എംൽഎ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ്...
തിരുവനന്തപുരം: ശതകോടീശ്വരന്മാരുടെ വീടിനു സംരക്ഷണ ഭിത്തിനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കോടികൾ ഒഴുക്കുന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. വ്യവസായ പ്രമുഖന്റെ വസ്തുവിന് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി...
കോട്ടയം: ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിൽ നിന്ന് പമ്പയ്ക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച്ച മുതലാണ് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുക. ഏറ്റുമാനൂർ...
കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം, പുതുപ്പള്ളി, പൈക, കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
മീനടം സെക്ഷൻ പരിധിയിൽ മാടത്താനി, പയ്യപ്പാടി...
ആലപ്പുഴ: ബോംബ് പൊട്ടി യുവാവ് മരിച്ചതിനു പിന്നാലെ, ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി. ഗുണ്ടാ സംഘംഗങ്ങൾ സജീവമായ ആലപ്പുഴ, ചാത്തനാട് പ്രദേശത്ത് ഭീതി പരത്തിയ കണ്ണന്റെ മരണവുമായി ന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ...
തിരുവല്ല: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.മാവേലിക്കരയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവാണ്് മരിച്ചത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന്...