മുംബൈ: നടന് സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്കേപ്പ് പടികള്‍ വഴി ഇയാള്‍...
കുവൈറ്റ്: ഗാന്ധിജയന്തി യോട് അനുബന്ധിച്ചും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ...
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേയും നേതൃത്വത്തില്‍ നടന്നു വന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി കോളേജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കു വേണ്ടി നടത്തിയ...
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനമോളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആഴത്തിലും വീതിയിലും ഉള്ള മുറിവാണ് കഴുത്തിലേറ്റതെന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....
ഏറ്റുമാനൂര്‍: എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. താവളക്കുഴിയില് നിന്നും ആരംഭിച്ച യാത്ര ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിനു ജില്ലാ...