കൊച്ചി: മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി...
ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ് ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച...
കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ്...
തിരുവല്ല:- കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും 2021 - 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 3 ന് നടക്കും.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ...
തിരുവല്ല: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട അടക്കം ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട...
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ്...