മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
തിരുവല്ല: കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കവിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീമതി. ദിവ്യാ എസ് അയ്യര്‍...
തിരുവല്ല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓരോ പോലീസ് സ്റ്റേഷനിലും ഓരോ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഏറ്റെടുത്തു ശുചീകരണം നടത്തുന്നതിന് ഭാഗമായി തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇന്ന് രാവിലെ മുതല്‍...
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ ഉടൻ തുറക്കും. ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കോട്ടയം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍...