മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും...
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ...
കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
തിരുവല്ല:- കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും 2021 - 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 3 ന് നടക്കും.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ...
തിരുവല്ല: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട അടക്കം ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട...
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ്...
യുഎഇ: നിർണ്ണായക മത്സരത്തിൽ കൊൽക്കത്തെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി പഞ്ചാബ്. ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് കൊൽക്കത്തയുടെ പക്കൽ നിന്നും വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ആദ്യം...
കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ' ഗാന്ധി സ്മൃതി യാത്ര ' സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ...