Main News
Don't Miss
Entertainment
Cinema
‘ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്, എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്; ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൂടെ കടന്നു പോകുന്ന വിവരം പങ്കു വച്ച് കുബൈരൻ നായിക ഉമ ശങ്കരി
കൊച്ചി : കുബേരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയിരുന്നു.ഇപ്പോള്‍ തന്‍റെ ചികിത്സയുടെ പുതിയ വിവരങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കീമോ രണ്ടാം റൗണ്ട് നടക്കുകയാണെന്നും എല്ലാ...
Cinema
വേറിയ ആക്ഷൻ രംഗങ്ങളിലേയ്ക്ക് പുതിയ രൂപത്തിൽ ടോം ക്രൂസ് ; ആകാംഷയോടെ ആരാധകർ
വാഷിംങ്ടൺ : ആക്റ്റര്‍- ഡയറക്ടര്‍ കോമ്പിനേഷനുകള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്താറുണ്ട്. ഹോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന അത്തരത്തിലുള്ള ഒരു കോമ്പിനേഷന്‍ ആണ് മെക്സിക്കന്‍ സംവിധായകന്‍ അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാരിറ്റുവും ആക്ഷന്‍ ചിത്രങ്ങളിലൂടെ ഈ 64-ാം വയസിലും വിസ്മയിപ്പിക്കുന്ന...
Cinema
ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ്...
Politics
Religion
Sports
Latest Articles
Crime
ഹോട്ടലിൽ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി സഹോദരൻ; 24 കാരൻ അറസ്റ്റിൽ
ലഖ്നൗ: അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. 'ശരൺജിത്ത്' ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ...
News
കൂടെ നിൽക്കേണ്ടവർ പിന്തുണ നൽകിയില്ല; യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു
തിരുവനന്തപുരം: യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസില്‍ പ്രതിഭ എം എല്‍ എയെ പിന്തുണച്ച്...
General News
പ്രമുഖ സസ്യശാസ്ത്രജ്ഞനും ഹോർത്തൂസ് മലബാറിക്കൂസിന്റെ മലയാള, ഇംഗ്ലീഷ് വിവർത്തകനുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം...
News
നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കലൂർ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്...
General News
യെമന് സൗദി അറേബ്യയുടെ സഹായം; നൽകിയത് 50 കോടി ഡോളർ
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്....

