പാക്കിൽ പൂവൻതുരുത്ത് പുത്തൻപുരയ്ക്കൽ രാമാനുജൻ

പാക്കിൽ : പൂവൻതുരുത്ത് പുത്തൻപുരയ്ക്കൽ രാമാനുജൻ (74) നിര്യാതനായി. ഭാര്യ : രാധമ്മ. മക്കൾ : രാജേഷ്, രജീഷ്, രാജി. മരുമക്കൾ: വിദ്യ, രമ്യ , സുഭാഷ്. സംസ്കാരം നാളെ മാർച്ച് 28 വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.

Hot Topics

Related Articles