പാലായിൽ ബസ്സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശിനി അജിതയെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles