പാമ്പാടി ഗ്രാമപഞ്ചായത്ത് 14 -)o വാർഡിൽ (കയത്തുങ്കൽ ) എൽ ഡി ഫ് കുടുംബ സംഗമം നടത്തി

സൗത്ത് പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് 14 -)o വാർഡിലെ (കയത്തുങ്കൽ ) എൽ ഡി ഫ് സ്ഥാനാർഥി ജുബിമോൾ തോമസിന്റെയും , ഇലകൊടിഞ്ഞി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി റേച്ചൽ വര്ഗീസ്, ജില്ലാ പഞ്ചായത്ത് പാമ്പാടി ഡിവിഷൻ സ്ഥാനാർഥി ഡാലി റോയിയുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപെട്ടു മൂരിപ്പാറയിൽ നടന്ന കുടുംബ സംഗമത്തിൽ ഇലക്ഷന് കമ്മിറ്റി കൺവീനർ ജോസഫ് കെ ഐസക് അദ്യക്ഷത വഹിച്ചു.

Advertisements

സാബു എം എബ്രഹാം, സിപിഎം ബ്രാഞ്ച് സെക്രട്ടറി വി എസ് ഓമനക്കുട്ടൻ, കേരളാ യൂത്ത് ഫ്രണ്ട് (എം) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് റെനി വള്ളികുന്നേൽ, കേരളാ കോൺഗ്രസ്(ബി) പാമ്പാടി മണ്ഡലം പ്രസിഡന്റും, കേരളാ യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ സെക്രട്ടറിയുമായ ഷിനോ വി ഐസക്ക് , ജോജൻ സെബാസ്റ്റ്യൻ , ജോജി നെടുംപൊയ്കയിൽ, എം സി തോമസ് മുളേകുന്നേൽ, മോൻ ജോസഫ് ബുധനാകുഴി, തമ്പിച്ചൻ മൂടൻകല്ലുങ്കൽ, സ്ഥാനാർഥികളായ ജുബിമോൾ തോമസ്, റേച്ചൽ വര്ഗീസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles