പനച്ചിക്കാട് ദക്ഷിണമൂകാംബിയിലെ നവരാത്രി ഉത്സവം ഒക്ടോബർ 11 മുതൽ 21 വരെ ; കലോപാസനകൾക്കും അരങ്ങേറ്റത്തിനുമുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം 

നവരാത്രി ഉത്സവത്തോടനു ബന്ധിച്ച് നടക്കുന്ന കലോപാസനകൾക്കും അരങ്ങേറ്റത്തി നും ഉള്ള അപേക്ഷകൾ ജൂലൈ 1 മുതൽ 25 വരെ ക്ഷേത്ര ഓഫീസിൽ നേരിട്ടും, തപാൽ മുഖേനയും സ്വീകരിക്കുമെന്ന് ദേവസ്വം മാനേജർ എൻ നാരായണൻ നമ്പൂതിരി അറിയിച്ചു

Advertisements

www.panachickdutemple.org, 04812330670

Hot Topics

Related Articles