പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 82.95% ; വിജയശതമാനത്തിൽ 0.92 കുറവ്

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ വിജയശതമാനം 82.95%
ഇത്തവണ വിജയ് ശതമാനത്തിൽ 0.92 കുറവ്.
ഉപരിപഠനത്തിന് ആകെ അർഹത നേടിയത് 3,12,005 വിദ്യാർത്ഥികൾ. എല്ലാ വിഷയങ്ങൾക്കും A+ നേടിയ 33,815 പേർക്ക് .

വിജയശതമാനം – സയൻസിൽ 87.31%, ഹ്യൂമാനിറ്റീസ് 71. 9 3% കൊമേഴ്സ് 82.75 % സേ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ ജൂൺ 21 മുതൽ നടക്കും. എയ്ഡഡ് സ്കൂളുകളിൽ 86.3 ശതമാനമാണ് വിജയം. വിഎച്ച്സിയിൽ 78.39% ആണ് വിജയം. ഫലം നാലുമണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമാകും.

Hot Topics

Related Articles