പി ആർ ഡി എസ്  അമരപുരം ദിവ്യമാതാ ശാഖയുടെ വർക്കിംഗ് കമ്മറ്റിയംഗം ജയൻ കൊടപ്പന

പി ആർ ഡി എസ്  അമരപുരം ദിവ്യമാതാ ശാഖയുടെ വർക്കിംഗ് കമ്മറ്റിയംഗം ജയൻ കൊടപ്പന നിര്യാതനായി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റായിരുന്നു.

സി പി ഐ ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. സി പി ഐ യുടെ ജില്ലാ കമ്മറ്റിയംഗം, എഐടിയുസി ജില്ലാ കമ്മറ്റിംഗം എന്നീ നിലയിൽ പ്രവർത്തിച്ചുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി ആർ ഡി എസ് അമരപുരം ശാഖയുടെ മുൻ ജോയിൻ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ അമര വാർഡിൽ നാല് തവണ വാർഡ് മെമ്പറായി പ്രവർത്തിച്ചു.

Hot Topics

Related Articles