ജോർജ് ജോസഫ് കെ എസ് ആർ ആർ ഡി എ സംസ്ഥാന വൈസ് പ്രസിഡൻ്റ്

തിരുവല്ല : കെ എസ് ആർ ആർ ഡി എ സംസ്ഥാന വൈസ് പ്രസിഡന്റായി ജോർജ് ജോസഫിനെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണ പ്രസാദിന്റെ
അധ്യക്ഷതയിൽ കൂടിയ ഭാരവാഹികളുടെ യോഗമാണ് ജോർജ് ജോസഫിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തതായി അറിയിച്ചു.

Advertisements

Hot Topics

Related Articles