റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വഴി യാത്രക്കാരിക്ക് പരിക്ക്

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി തൃശൂർ സ്വദേശി ദിൽഷ ദിനീഷിനെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles