കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയ്ക്ക് തിരിച്ചടി. തെളിവില്ലെന്ന വിചാരണ കോടതിയുടെ പരാമർശം ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കണമെന്ന് എസ് ഐ ടി അപ്പീൽ. തന്ത്രി കണ്ഠര് രാജീവർക്ക് നോട്ടീസ് അയച്ചു കോടതി.
Advertisements