സ്കൂൾ തുറക്കുകയല്ലേ ; കുട്ടികളുടെ കണ്ണ് കറക്റ്റ് ആണോ ? വാസനിൽ സൗജന്യ നേത്ര പരിശോധന ; ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം 

കോട്ടയം : സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്. കാരാപ്പുഴ വാസൻ ഐ കെയറിൽ വെച്ച് 2024 മെയ് 24 വെള്ളിയാഴ്ച്ച മുതൽ 31 വെള്ളിയാഴ്ച്ച വരെ രാവിലെ 9.30  മുതൽ 05.30  വരെ നടത്തുന്നതായി അറിയിച്ചു. ക്യാമ്പിൽ രജിസ്ട്രേഷൻ ,കാഴ്ച പരിശോധന ,ഓട്ടോറിഫ്രാക്ഷൻ ,ഡോക്ടർ കൺസൾറ്റഷൻ ,സ്ലിറ്ലാമ്പ് എക്സാമിനേഷൻ ,തുടങ്ങിയവ സൗജന്യമായും തുടർചികിത്സ ആവശ്യമായവർക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്. അപ്പോയിൻറ്മെന്റിനു വിളിക്കുക 0481 -2302830 , 9360946116

Advertisements

Hot Topics

Related Articles