കൊല്ലാട് : പുതുപ്പള്ളി ഇരവിനല്ലൂർ പാറക്കൽ കടവിലെ വീട്ടിൽ നിന്നും നായയെ കാണാതായതായി പരാതി. അഞ്ചുവയസ്സുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് കാണാതായത്. ക്രിസ്മസ് തലേന്ന് പടക്കം പൊട്ടിക്കുന്നത് അടക്കം കേട്ട് നായ ഭയന്ന് ഓടിയതാണ് എന്ന് സംശയിക്കുന്നു. ഫോൺ : 8547474645.
Advertisements


