പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം മൂലപ്പറമ്പിൽ
എ ടി മാത്യു ( മനോരമ മുൻ ഉദ്യോഗസ്ഥൻ – 79) നിര്യാതനായി.
സംസ്കാരം ഇന്ന് ഒക്ടേ ബർ ഒൻപത് വ്യാഴാഴ്ച വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും. ഭാര്യ : കുന്നത്തുമറ്റം കുടുംബാംഗം അന്നമ്മ. മക്കൾ: ബിന്നി എം , മാത്യു (മലയാള മനോരമ, കോടിമത) സോണിയ (അധ്യാപിക)
മരുമക്കൾ : പത്തനംതിട്ട കുമ്പുക്കാട് പ്രിൻസ് ( അധ്യാപകൻ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കാർത്തികപ്പള്ളി). വാകത്താനം, പുന്നശ്ശേരിൽ, ലീന. ഈ ഭവനം ചെട്ടിക്കുന്നു ജംഗ്ഷനിൽ നിന്നും മറിയപ്പള്ളിക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു.
മൃതശരീരം ഇപ്പോൾ ഭവനത്തിൽ ഉണ്ട്.
Advertisements


